'മുസ്ലീം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം വേണം': ഖുറാൻ സുന്നത്ത് സൊസൈറ്റി നേതാവ്

By Web DeskFirst Published Jul 27, 2018, 1:16 PM IST
Highlights
  • ശബരിമലയിൽ സ്ത്രീകൾക്ക് മുസ്ലീം പളളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് മുസ്ലീം പളളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഖുറാൻ സുന്നത്ത് സൊസൈറ്റി നേതാവ് ജാമിദ. പൗരോഹിത്യമാണ് സ്ത്രീ പ്രവേശനത്തിന് തടസം നിൽക്കുന്നതെന്നും ജാമിദ പറഞ്ഞു. ചേകന്നൂർ മൗലവി വധത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും ഖുറാൻ സുന്നത്ത് സൊസൈറ്റി ആവശ്യപ്പെട്ടു.

click me!