Video Report

ഈ പൊടിക്കുഞ്ഞുങ്ങള്‍ എന്തുചെയ്യും? സനലിന്റെ കുടുംബം ചോദിക്കുന്നു

Nov 6, 2018, 4:54 PM IST

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുമായുള്ള തര്‍ക്കത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച സനലിന്റെ വിയോഗത്തില്‍ അനാഥരായത് ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം. വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന സനല്‍ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു.