പ്രളയത്തില്‍ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളികളും; അവര്‍ക്ക് മാത്രമായി ഫോണ്‍ നമ്പര്‍

By Web TeamFirst Published Aug 16, 2018, 1:28 AM IST
Highlights

പ്രളയദുരിതമനുഭവിക്കുന്ന, മറ്റെവിടെയും ഇടംകണ്ടെത്താനാകാത്ത ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടാൽ 8547698740 എന്ന നമ്പര്‍ നല്‍കണമെന്ന് അറിയിപ്പുണ്ട്.

കേരളം കണ്ട മഹാപ്രളയത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളും കുടുങ്ങിയിട്ടുണ്ട്. അവരെയും രക്ഷിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പ്രളയദുരിതമനുഭവിക്കുന്ന, മറ്റെവിടെയും ഇടംകണ്ടെത്താനാകാത്ത ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടാൽ 8547698740 എന്ന നമ്പര്‍ നല്‍കണമെന്ന് അറിയിപ്പുണ്ട്.

click me!