ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നു; എട്ടു പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Jul 29, 2018, 10:49 AM IST
Highlights

ഹരിയാനയിൽ ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നു. ഉടമയുടെ പരാതിയെ തുടര്‍ന്ന് എട്ടു പേര്‍ക്കെതിരെ കേസെടുത്തു .പ്രതികളെല്ലാം ഒളിവിലാണ് . 

ഹരിയാന: ഹരിയാനയിൽ ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നു. ഉടമയുടെ പരാതിയെ തുടര്‍ന്ന് എട്ടു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്. പ്രതികള്‍ ലഹരിമരുന്നിന്  അടിമകളാണ്. ഹരിയാനയിലെ മേവാത്തിലാണ് സംഭവം.അസ്ലു എന്നയാളാണ് പരാതിപ്പെട്ടിരിക്കുന്നത്. ജൂലൈ 25നാണ് സംഭവം നടന്നതെന്നാണ് പരാതി.
 

click me!