Video Report

തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തില്‍; പുറത്ത് നാമജപ പ്രതിഷേധം

Nov 16, 2018, 8:41 AM IST

മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെ, നേരത്തെ അറിയിച്ചതുപോലെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തിലെത്തി. വിവരമറിഞ്ഞ് ബിജെപി, ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പുറത്ത് തമ്പടിച്ച് നാമജപ പ്രതിഷേധം നടത്തുകയാണ്.