Video Report

ഒറ്റദിവസത്തേക്ക് നട തുറക്കുമ്പോള്‍ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങള്‍

Nov 3, 2018, 11:13 AM IST

ചിത്തിര ആട്ടവിശേഷത്തിനായി മറ്റന്നാള്‍ വൈകിട്ട് നടതുറക്കുന്നതിന് മുന്നോടിയായി ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആറാംതീയതി രാത്രി വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇരുമുടിക്കെട്ടുമായി എത്തുന്നവര്‍ക്കും പ്രത്യേക ഐഡന്റിറ്റി കാര്‍ഡുള്ളവര്‍ക്കും മാത്രമേ നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കൂ.