Video Report

'രാമക്ഷേത്രത്തില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ അയോധ്യ പ്രക്ഷോഭം ആവര്‍ത്തിക്കും'

Nov 2, 2018, 2:42 PM IST

രാമക്ഷേത്രനിര്‍മ്മാണത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. അമിത് ഷാ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ആര്‍എസ്എസിന്റെ അന്ത്യശാസനം.