Video Report

ആരും അയഞ്ഞില്ല; ശബരിമല സര്‍വകക്ഷിയോഗം പൊളിഞ്ഞു

Nov 15, 2018, 3:14 PM IST

യുവതീപ്രവേശനം അനുവദിക്കുന്ന വിധി നടപ്പാക്കാന്‍ സാവകാശ ഹര്‍ജി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ സര്‍വകക്ഷിയോഗം അലസിപ്പോയി. കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാറിന് മുന്നിലില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.