Video Report

പ്രളയം തകര്‍ത്ത പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കരുതെന്ന് റിപ്പോര്‍ട്ട്

Nov 1, 2018, 12:58 PM IST

ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍. കുടിവെള്ളവിതരണത്തിനും ശൗചാലയങ്ങള്‍ക്കും വേണ്ടി മാത്രമേ നിര്‍മ്മാണം പാടുള്ളൂ എന്നും സുപ്രീംകോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി നിര്‍ദ്ദേശിക്കുന്നു.