Video Report

രാവിലെ ആറുമണി മുതല്‍ ശബരിമലയില്‍ നടന്നതെല്ലാം ഒറ്റ വീഡിയോയില്‍

Oct 17, 2018, 12:31 PM IST

യുവതികള്‍ക്കും പ്രവേശനം അനുവദിച്ച ശേഷം ശബരിമല ക്ഷേത്രം തുറക്കുന്ന ആദ്യദിവസമായ ഇന്ന് രാവിലെ മുതല്‍ സംഘര്‍ഷഭരിതമായ അവസ്ഥയായിരുന്നു. ആറുമണി മുതല്‍ നടന്ന പ്രധാനസംഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. വീഡിയോ കാണാം.