കേന്ദ്രം അനുവദിച്ചാല്‍ കേരളത്തിന് ധനസഹായം നല്കാൻ യുഎൻ തയ്യാര്‍ : ശശി തരൂർ

By Web TeamFirst Published Aug 26, 2018, 8:12 AM IST
Highlights

യുഎൻ കേരളത്തിന് ധനസഹായം നല്കാൻ തയ്യാറെന്ന് ശശി തരൂർ.  ഇന്ത്യ വിദേശസഹായം തേടാന്‍ തയ്യാറാവണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ഇന്ത്യ സ്വീകരിക്കുമെങ്കിൽ യുഎൻ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. വിദേശസഹായം ഇന്ത്യ തേടണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: യുഎൻ കേരളത്തിന് ധനസഹായം നല്കാൻ തയ്യാറെന്ന് ശശി തരൂർ.  ഇന്ത്യ വിദേശസഹായം തേടാന്‍ തയ്യാറാവണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ഇന്ത്യ സ്വീകരിക്കുമെങ്കിൽ യുഎൻ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. വിദേശസഹായം ഇന്ത്യ തേടണമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ വാഗ്ദാനത്തിൻറെ കാര്യത്തിൽ രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രളയത്തിൻറെ കാരണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസികളെ ഉൾപ്പെടുത്തി സ്വതന്ത്ര അന്വേഷണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. 
 

click me!