Video Report

ഉടന്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് തൃപ്തി ദേശായി

Oct 13, 2018, 2:26 PM IST

സ്ത്രീകളെത്തിയാല്‍ ആചാരങ്ങള്‍ ലംഘിക്കപ്പെടുമെന്ന് അടിസ്ഥാനരഹിതമാണെന്ന് തൃപ്തി ദേശായി. സുപ്രീംകോടതി നല്‍കിയ അവകാശമാണതെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭൂമാതാ ബ്രിഗേഡിന്റെ പ്രസിഡന്റായ തൃപ്തി പറഞ്ഞു.