Video Report

ശബരിമല കയറാന്‍ സന്നദ്ധരായി യുവതികള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍, പ്രതിഷേധം

Nov 19, 2018, 2:37 PM IST

ശബരിമല കയറാന്‍ തയ്യാറാണെന്ന് അറിയിക്കാന്‍ നാല് സ്ത്രീകളാണ് മാധ്യമങ്ങളെ കണ്ടത്. ഇതറിഞ്ഞ് എറണാകുളം പ്രസ്‌ക്ലബിന് പുറത്ത് നാമജപ പ്രതിഷേധം തുടങ്ങി.