Video Report

വനിതാപൊലീസുകാരുടെ പ്രായ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചെന്ന് ആര്‍എസ്എസ് നേതാവ്

Nov 12, 2018, 10:53 AM IST

ചിത്തിര ആട്ടവിശേഷത്തിനെത്തിയ വനിതാപൊലീസുകാരുടെ ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതായി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. കോഴിക്കോട് മുതലക്കുളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു വെളിപ്പെടുത്തല്‍.