Web Exclusive

ബാലഭാസ്കറിനെ നമ്മൾ നെഞ്ചോട് ചേർത്ത് വച്ചത് ഇതൊക്കെക്കൊണ്ടാണ്

Oct 2, 2018, 4:48 PM IST

പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ബാലഭാസ്കർ ഇന്ന് പുലർച്ചെ ലോകത്തോട് വിട പറഞ്ഞു. പക്ഷേ മലയാളിക്ക് ആ വിരലുകളെ മറക്കാനാകുമോ?