ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമിതാ; ചിത്രവും കുറിപ്പും പങ്കുവച്ച് ആനന്ദ് നരായണന്‍

Web Desk   | Asianet News
Published : Mar 15, 2020, 06:27 PM IST
ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമിതാ; ചിത്രവും കുറിപ്പും പങ്കുവച്ച് ആനന്ദ് നരായണന്‍

Synopsis

ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമിതാ  " കൊടും ഭീകരൻ ആണ് മല്യയാ " : ശബരിയും താനുമായുള്ള ബന്ധത്തെക്കുറിച്ച് ആനന്ദ് നാരായണൻ

അവതാരകന്‍റെ വേഷത്തിലാണ് ആനന്ദ് നാരായണന്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ അഭിനയരംഗത്തേക്കും ആനന്ദ് എത്തി. 2014ലാണ് താരം ആദ്യമായി സീരിയലില്‍ അഭിനയിക്കുന്നത്. ആദ്യത്തെ പരമ്പര  കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന കാണാ കണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ പരമ്പരകളില്‍ താരം സുപ്രധാന വേഷങ്ങള്‍ ചെയ്തു. വില്ലന്‍ വേഷത്തിനൊപ്പം തന്നെ നായക വേഷത്തിലും ആനന്ദ് എത്തിയിരുന്നു. 

അഭിനയം തുടങ്ങിയ കാലം മുതല്‍ ഏറ്റവും കൂടുതൽ ആളുകള്‍ ചോദിച്ചതിനുള്ള ഉത്തരമാണ് താരം പങ്കുവച്ചിരിക്കുന്നത്. നടൻ എന്ന് പലപ്പോഴും പലരും ചോദിക്കാറുണ്ട്. ആദ്യമൊക്കെ അല്ല ശബരിച്ചേട്ടനെ അറിയാം എന്നായിരുന്നു താൻ മറുപടി നൽകിയിരുന്നത്. എന്നും ആനന്ദ് പറഞ്ഞു. " കൊടും ഭീകരൻ ആണ് മല്യയാ " അതെ ഇപ്പോൾ അദ്ദേഹം എനിക്ക് സഹോദരനെപോലെയാണ്" എന്നാണ് ആനന്ദ് ഇപ്പോള്‍ കുറിച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ...

അഭിനയം തുടങ്ങിയനാൾ മുതൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കേണ്ടിവന്നൊരു ചോദ്യം ആണ്, നീ ശബരിടെ അനിയൻആണോ, ബന്ധുവാണോ എന്നൊക്കെ. ആദ്യംഒക്കെ അല്ല ശബരിചേട്ടനെ അറിയാം എന്നുള്ള മറുപടിയായിരിന്നു കൊടുക്കാറ്, " കൊടും ഭീകരൻ ആണ് മല്യയാ " അതെ now he is like my brother😍😍😍😍 Big B

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍