കോര്‍ട്ടോയുടെ തിരിച്ചുവരവ് ആഘോഷിച്ച് ബാഴ്‌സ ആരാധകര്‍

By Web TeamFirst Published Aug 10, 2018, 11:12 AM IST
Highlights
  • മുന്‍പ് ലാ ലിഗയില്‍ അത്‌ലറ്റികോയ്ക്ക വേണ്ടി കളിച്ചപ്പോഴും കോര്‍ട്ടോ മെസിക്ക് മുന്നില്‍ ഉത്തമില്ലാതെ നിന്നിരുന്നു
     

ബാഴ്‌സലോണ: തിബോട്ട് കോര്‍ട്ടോയുടെ ലാ ലിഗ തിരിച്ചുവരവ് ആഘോഷിച്ച് ബാഴ്‌സലോണ ഫാന്‍സ്. സോഷ്യല്‍ മീഡിയയിലൂടെ വന്‍ വരവേല്‍പ്പാണ് ബെല്‍ജിയം ഗോള്‍ കീപ്പര്‍ക്ക് നല്‍കിയത്. അതിന് കാരണം മറ്റൊന്നുമല്ല, മെസി- കോര്‍ട്ടോ പോരാട്ടം തന്നെ. കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ പോലും മെസിയുടെ കാലുകള്‍ക്ക് മുന്നില്‍ കോര്‍ട്ടോ മുട്ടുക്കുത്തുകയായിരുന്നു. 

മുന്‍പ് ലാ ലിഗയില്‍ അത്‌ലറ്റികോയ്ക്ക വേണ്ടി കളിച്ചപ്പോഴും കോര്‍ട്ടോ മെസിക്ക് മുന്നില്‍ ഉത്തമില്ലാതെ നിന്നിരുന്നു. കോര്‍ട്ടോ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചെത്തുമ്പോള്‍ അത്തരം പോരാട്ടം ഇനിയും കാണാമെന്നാണ് ബാഴ്‌സ ആരാധകരുടെ പ്രതീക്ഷ. ചില ട്വിറ്റര്‍ പ്രതികരണങ്ങള്‍ കാണാം...


 

Welcome to Real Madrid, Courtois. Messi is going to have a lot of fun. pic.twitter.com/Nh0L6QLkDq

— Positiespel (@Cruijffista14)

Welcome back to Laliga, Courtois 🎉

Here's to more nutmegs in Elclasicos! You aren't better than Casillas who Messi destroyed at such a young age!

Just remember, keep your legs closed buddy 😉 pic.twitter.com/kjiXC7XWfn

— Nãif ➰ (@NaifFCB_)

Courtois to Real Madrid.

Messi: pic.twitter.com/v7Dg5tFHyM

— Disguise (@YawPerfumedRice)

Messi scored 9 goals past Courtois in 13 games played against him. I have a feeling this 0.7 goal per game ratio will increase exponentialy 😉

— adil (@Barca19stats)

Messi is gonna have so much fun against Courtois 😂

— NAZ (@FCNazalona)

Messi when he saw Courtois has signed for Madrid pic.twitter.com/guPqS5FLn3

— 🅱️ ™️ (@FCBrian10i)

Welcome back to LA Liga Thibaut Courtois!

Real Madrid are happy to have you. Oh and Messi is too 😊 pic.twitter.com/Bx5Pa460U5

— Teto Barça (@TetoBarca_)

Welcome back sir pic.twitter.com/3pqjs6N7cu

— Messi 🇫🇷 (@FranciaMessi)

Welcome back to La Liga, Courtois! pic.twitter.com/qZd36fxG9Z

— Messi World (@MessiWorId)

When Messi heard that Courtois Real Madrid 🤣🤣😀😀 pic.twitter.com/swhIt9ueoH

— Shina Oludare (@sportingshina)

Courtois off to Madrid. Best goalkeeper of the World Cup? Messi’s personal lapdog pic.twitter.com/q93mlpOMkr

— R (@MessiZoneV3)
click me!