ഫിൽ ഫോഡന് ഇരട്ട ഗോള്‍; സിറ്റിയുടെ ഗോള്‍ വര്‍ഷത്തില്‍ മുങ്ങി ന്യൂപോർട്ട് കൗണ്ടി

By Web TeamFirst Published Feb 17, 2019, 8:27 AM IST
Highlights

ന്യൂപോർട്ട് കൗണ്ടിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി. ഫിൽ ഫോഡന് ഇരട്ട ഗോള്‍. 

ന്യൂപോർട്ട്: എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ ന്യൂപോർട്ട് കൗണ്ടിയെ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഫിൽ ഫോഡൻ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ലിറോയ് സാനെ, റിയാദ് മെഹ്റസ് എന്നിവരാണ് സിറ്റിയുടെ മറ്റ് ഗോളുകൾ നേടിയത്. എൺപത്തിയെട്ടാം മിനിട്ടിൽ പാദ്രെ അമോന്ദ് ആണ് ന്യൂപോർട്ടിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. 

FULL-TIME | Job done!

Goals from , (2) and secure progression to the quarter-finals! 🙌

🔶 1-4 🔵 pic.twitter.com/ZOgG9UZevY

— Manchester City (@ManCity)

PEP 💬 "It was a really tough game.

"They scored a late goal which is typical of these kinds of games but scored a great goal.

"Big congratulations to him. Big compliment to the guys today." 🔵 pic.twitter.com/YWuoDoxXnx

— Manchester City (@ManCity)
click me!