'ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്'; ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകരുടെ ക്യാംപയിന്‍

By Web TeamFirst Published Jan 24, 2019, 6:18 PM IST
Highlights

വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും എസ് ശ്രീശാന്തിന് തുടരുന്ന ബിസിസിഐയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍‍. 

മുംബൈ: മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍. 2013 ഐപിഎല്‍ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് അന്ന് രാജസ്‌ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. കേസില്‍ ദില്ലി പട്യാല ഹൗസ് കോടതി ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. 

ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ഭാര്യ ഭുവനേശ്വരി ശ്രീശാന്ത് കഴിഞ്ഞ തിങ്കളാഴ്‌ച ട്വിറ്ററില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയത്. ഇതോടെ 'ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്' ഹാഷ്‌ടാഗ് ട്വിറ്ററില്‍ വൈറലാവുകയായിരുന്നു. ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ചില ആരാധകര്‍ കോടതിക്ക് പുറത്ത് പ്രതിഷേധവുമുയര്‍ത്തി. ബിസിസിഐ ആവശ്യം പരിഗണിക്കാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് താരം. 

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമാണ് മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസ്. 2013 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരശേഷം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ മുംബൈ പൊലീസ് കസ്റ്റഡിലെടുത്തതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. രാജസ്ഥാന്‍ താരങ്ങളായ എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരാണ് അന്ന് പിടിയിലായത്. പിന്നീട് കോടതി കുറ്റവിമുക്തരാക്കി. 

People realizing that Sreesanth is an innocent & now India wants pic.twitter.com/CIJ7p6EAqw

— Sharif(मासूम छोरा)😊 (@sharifgouri00g1)

give it back to the jursey no. 36

pic.twitter.com/66DeIECwes

— swadhin pattnayak (@I_theswadhin)

aj to Apne bhi dekha hi Hoga sc ke bahar sree ka fan craze . We want him back .

Please do justice with him

Please Bring back Sreesanth

— Ekta 🏏 (@EktaMehra17)


We want our star player to comeback and make our nation proud....
Please everybody support Sreesanth pic.twitter.com/QBMjLZquWR

— Ayush yadav (@Ayushya00405303)

"Umar" itni nhi thi
Jitne "sabak" Sikh liye 😓😓😓😓 plz plz plzzzz plzzzzz plzzzz 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Lift the ban🙏🙏🙏🙏🙏🙏🙏🙏🙏 we want pic.twitter.com/OLFUIutjF2

— kamble {sreesanth fan}🤗 (@SnehalK66303185)

Plz Bring Back SREESANTH to Indian cricket team..!!

Please support. pic.twitter.com/R2AbdioQA2

— 💥Drakesis 🏏#JusticeForSreesanth 🙏😇 (@drakesis_)


LOVE YOU SIR PLZZ
BE FAIR WITH SREE SIR pic.twitter.com/4odshj2u7n

— AńshūŁ Kūmâř (@itsanshulkumar)

I met a legend ....Plz remove bann from sree bhai ....India wants him back ...we want to see him again in blue Jersey..BLEED BLUE...

He deserves to play ...this man can destroy any batsman in the world ...sreesanth will be back soon .... pic.twitter.com/5TXZ38y4u1

— Feel my...👊 (@Atharva06218414)
click me!