ഓസ്ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ ഫൈനലില്‍

By Web TeamFirst Published Jan 24, 2019, 4:30 PM IST
Highlights

 രണ്ടാം സീഡായ റഫേല്‍ നദാല്‍പതിനാലാം സീഡുകാരനായ സ്റ്റെഫാനോസിനെയാണ് പരാജയപ്പെടുത്തിയത്. 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. രണ്ടാം സീഡായ റഫേല്‍ നദാല്‍പതിനാലാം സീഡുകാരനായ സ്റ്റെഫാനോസിനെയാണ് പരാജയപ്പെടുത്തിയത്. 32 കാരനാണ് നദാല്‍. 20 വയസുകാരനാണ് സെറ്റഫാനോസ്. നേരിട്ടുകള്‍ക്കുള്ള സെറ്റുകള്‍ക്കാണ് നദാലിന്റെ ജയം.  സ്കോര്‍ 6-2, 6-4,6-0. നൊവാക്ക് ജോക്കോവിച്ചിനെയാണ് നദാല്‍ ഫൈനലില്‍ നേരിടുക. 

click me!