ഫോൺബാറ്ററി, അത് തന്നെ പ്രശ്നംI MyG Techജി

Aug 22, 2018, 6:36 PM IST

പ്രളയകാലത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടത് ഫോണിന്റെ ബാറ്ററി തീർന്നു, എന്നതാണ്.. ഇത്തരം പ്രശ്നത്തിന് പരിഹാരമായി ഫോൺ ബാറ്ററിയെ തയ്യാറാക്കാം