അമേരിക്ക ആര്‍ക്കൊപ്പം- വോട്ടെണ്ണല്‍ ലൈവ്

By Web DeskFirst Published Nov 9, 2016, 12:13 AM IST
Highlights

ആദ്യഫല സൂചനകള്‍ എത്തുമ്പോള്‍ ഹിലാരി ക്ലിന്‍റണ്‍ മുന്നിലെത്തി. ഏതാണ്ട് 68 ഇലക്ട്രല്‍ വോട്ടുകള്‍ ഹില്ലാരി ഉറപ്പിച്ചപ്പോള്‍ ട്രംപ് നേടിയിരിക്കുന്നത് 48 ഇലക്ട്രല്‍ വോട്ടുകളാണ് നേടിയിരിക്കുന്നത്. 50 സംസ്‌ഥാനങ്ങളിലെ 538 ഇലക്ടർമാരാണ് ജയം തീരുമാനിക്കുന്നത്. 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കുന്നവർ വിജയിക്കും. 

click me!