'ഇയാളുടെ സപ്പോട്ടേഴ്‌സ് എല്ലാം ഇവള്‍ക്കെതിരെ തിരിയും'; രേഷ്മയെ ആലോചിച്ച് വിഷമിച്ച് ഫുക്രു, വീഡിയോ

Mar 15, 2020, 8:24 AM IST

കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്ന് രജിത് കുമാര്‍ പുറത്തായി. രജിത് ഫാന്‍സ് രേഷ്മക്കെതിരെ തിരിയുമെന്നോര്‍ത്ത് ആവലാതിപ്പെടുകയാണ് ഫുക്രു. ‍ഞാന്‍ പറഞ്ഞിട്ടാണ് രേഷ്മ നോമിനേഷനില്‍ നിന്നത്. ഇക്കാര്യങ്ങളൊക്കെ ഷാജിയോട് പങ്കുവെക്കുകയാണ് ഫുക്രു.