Mar 5, 2020, 1:33 PM IST
കോടതി ടാസ്ക് കഴിഞ്ഞ ശേഷം സുജോയും ഫുക്രുവും തമ്മില്‍ തര്‍ക്കം മുറുകുന്നതിന്റെ സൂചനകള്‍ പുറത്ത്. കോടതി മുറിക്കുള്ളില്‍ തുടങ്ങിയ തര്‍ക്കം പുറത്തേക്കും കടക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലേക്കുള്ള വാതിലിന് മുന്നിലും ഇരുവരും തര്‍ക്കിക്കുകയാണ്.