'നിനക്ക് നോമിനേഷനിൽ വരാൻ പേടിയുണ്ടോ'; എലീനയോട് ഫുക്രുവിന്റെ ചോദ്യം

Mar 4, 2020, 4:32 PM IST

ഒരു ടീമിലും കൂടാൻ താൽപര്യമില്ലെന്ന് എപ്പോഴും പറയാറുള്ള എലീനയ്ക്ക് ചില ഉപദേശങ്ങൾ നൽകുകയാണ് ഫുക്രു. ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് ഫുക്രു പറയുന്നത്.