രജിത് കുമാർ ഇന്ന് മടങ്ങിയെത്തുമോ; ആകാംക്ഷയോടെ പ്രേക്ഷകരും വീട്ടിലുള്ളവരും

Mar 14, 2020, 4:47 PM IST

അപ്രതീക്ഷിതമായിരുന്നു ബിഗ് ബോസ് വീട്ടിൽനിന്നുമുള്ള രജിത് കുമാറിന്റെ പുറത്താവൽ. താൽക്കാലികമായി പുറത്താക്കുന്നു എന്നായിരുന്നു ബിഗ് ബോസിന്റെ പ്രഖ്യാപനം. അതുകൊണ്ടുതന്നെ രജിത് വീട്ടിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും വീട്ടിലുള്ളവരിൽ ചിലരും. വീക്കെൻഡ് എപ്പിസോഡായ ഇന്ന് രജിത് തിരിയെത്തുമോ?