അടിപിടികള്‍ തുടര്‍ക്കഥ; ജയിലിനെച്ചൊല്ലി മഞ്ജുവും രജിത്തും വാക്കുതര്‍ക്കത്തില്‍, വീഡിയോ

Feb 17, 2020, 3:32 PM IST

കഴിഞ്ഞയാഴ്ച ബിഗ്‌ബോസ് സംഭവബഹുലമായിരുന്നു. ഉന്തും തള്ളും അടിയും പിടിയും. ഇത്തവണ അതിന് കുറവുണ്ടാകുമെന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ അതുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് പുതിയതായി വന്ന പ്രെമോ സൂചിപ്പിക്കുന്നത്. ഇത്തവണ തര്‍ക്കം രജിത്തും മഞ്ജുവും തമ്മിലാണ്. ജയിലും ജയിലിലെ ആളുകളെ ചുറ്റിപ്പറ്റിയുമാണ് തര്‍ക്കം.