'ഞാനവിടെ സംസാരിച്ച് പ്രശ്‌നമുണ്ടാക്കണം, അതിന് വേണ്ടിയാണ്'; തിരിച്ചുവന്ന രേഷ്മക്കെതിരെ രജിത്

Mar 3, 2020, 1:22 PM IST

ബിഗ് ബോസില്‍ ഒറ്റക്കെട്ടായി നിന്ന് കളിക്കുകയാണ് രജിത്,സുജോ,അമൃത,അഭിരാമി എന്നിവര്‍. രേഷ്മയെക്കുറിച്ച് രജിത് ചര്‍ച്ച നടത്തുകയാണ്. ഞാന്‍ എന്തെങ്കിലും സംസാരിച്ച് അത് പ്രശ്‌നമാക്കാന്‍ നോക്കുകയാണ് രേഷ്മയെന്നാണ് രജിത് പറയുന്നത്.