നികുതി വര്‍ധിപ്പിച്ച് കള്ളക്കടത്തുകാര്‍ക്ക് ലാഭമുണ്ടാക്കുകയാണ് സ്വര്‍ണത്തിന് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ ചെയ്തതെന്ന് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹമ്മദ്. മാഫിയകളുമായി മത്സരിക്കുക എന്നത് ആധികാരികമായി സ്വര്‍ണ ബിസിനസ് നടത്തുന്നവര്‍ക്ക് ബുദ്ധിമുട്ടായി തീരുമെന്നും അഹമ്മദ്.