പൊതുജനങ്ങള്‍ക്കായി 20 രൂപയുടെ ഒറ്റ നാണയം പുറത്തിറക്കും

കാഴ്ച പരിമിതിയുള്ളവര്‍ക്കായി മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഒന്ന്, രണ്ട്, 5, 10,20 രൂപയുടെ നാണയങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും. ഇന്ത്യയുടെ വിദേശ കടം അഞ്ച് ശതമാനത്തില്‍ താഴെയായി എന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
 
Share this Video

Related Video