തൊഴിലില്ലായ്മയെക്കുറിച്ച് ബജറ്റിൽ ഒന്നും പറഞ്ഞില്ല; എൻകെ പ്രേമചന്ദ്രൻ

രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, നാണയപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളൊന്നും ബജറ്റിൽ പരാമർശിച്ചില്ലെന്ന് എംപി എൻകെ പ്രേമചന്ദ്രൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ പറയാനാണ് ബജറ്റിൽ കൂടുതൽ സമയവും വിനിയോഗിച്ചതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. 
 
Share this Video

Related Video