
എല്ലാ സംസ്ഥാനങ്ങള്‍ക്കും താങ്ങാനാകുന്ന വിലയില്‍ വൈദ്യുതി; ഇതിനായി ഒറ്റ പവര്‍ ഗ്രിഡ്
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ പവര്‍ ഗ്രിഡ് നടപ്പിലാക്കും. ഇതിനായി 'ഒരു രാജ്യം ഒരു ഗ്രിഡ്' എന്ന പദ്ധതി കൊണ്ടുവരും.
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ പവര്‍ ഗ്രിഡ് നടപ്പിലാക്കും. ഇതിനായി 'ഒരു രാജ്യം ഒരു ഗ്രിഡ്' എന്ന പദ്ധതി കൊണ്ടുവരും. സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാകുന്ന തുകയ്ക്ക് വൈദ്യുതി ഉറപ്പുവരുത്താന്‍ ഇതുവഴി കഴിയുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.