ഒറ്റച്ചിറകുമായി പക്ഷിക്ക് പറക്കാനാവില്ല; സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് ധനമന്ത്രി

രാജ്യത്തിൻറെ വികസനത്തിൽ സ്ത്രീപങ്കാളിത്തം കൂട്ടുമെന്നും സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക ധനസഹായം  നൽകുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. പതിനേഴാമത് ലോക്സഭയിലെ 78 വനിതാ എംപിമാരുടെ സാന്നിധ്യത്തെക്കുറിച്ചും ധനമന്ത്രി പ്രത്യേകം പരാമർശിച്ചു. 
 
Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video