പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ്; സ്വര്‍ണത്തിനും വില കൂടും
സ്വര്‍ണത്തിന് കസ്റ്റംസ് തീരുവ 10ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ്ഈടാക്കും. റോഡ് സെസും എക്‌സൈസ് നികുതിയുമാണ് അധികമായി ഈടാക്കുന്നത്.