
ഇത് സ്റ്റാര്‍ട്ടപ്പുകളെ തുണയ്ക്കുന്ന ബജറ്റെന്ന് നികുതി വിദഗ്ധന്‍ ജോര്‍ജ് മത്തായി നൂറനാല്‍
ഇത്തവണത്തെ കേന്ദ്ര ബജറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണെന്ന് നികുതി വിദഗ്ധന്‍ ജോര്‍ജ് മത്തായി നൂറനാല്‍.
ഇത്തവണത്തെ കേന്ദ്ര ബജറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണെന്ന് നികുതി വിദഗ്ധന്‍ ജോര്‍ജ് മത്തായി നൂറനാല്‍. സ്റ്റാര്‍ട്ടപ്പുകളുടെ മൂലധനം പരിശോധിക്കാന്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലാതാകുമെന്നും അദ്ദേഹം പറയുന്നു.