പാന്‍ കാര്‍ഡിന് പകരമായി ഇനിമുതല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ബജറ്റില്‍ പ്രഖ്യാപനം

ബാങ്കിടപാടുകള്‍ക്കും മറ്റും പാന്‍ കാര്‍ഡിന് പകരമായി ഇനിമുതല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇനിമുതല്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആദായനികുതി സമര്‍പ്പിക്കാമെന്നും അറിയിച്ചു.
 

Video Top Stories