രാജ്യത്തിൻറെ വികസനത്തിൽ സ്ത്രീപങ്കാളിത്തം കൂട്ടുമെന്നും സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക ധനസഹായം നൽകുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. പതിനേഴാമത് ലോക്സഭയിലെ 78 വനിതാ എംപിമാരുടെ സാന്നിധ്യത്തെക്കുറിച്ചും ധനമന്ത്രി പ്രത്യേകം പരാമർശിച്ചു.