അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബജറ്റില്‍ പ്രഖ്യാപനം. കഴിഞ്ഞ മോദി സര്‍ക്കാറിന്റെ അവസാന ഇടക്കാല ബജറ്റിലുള്ള അതേ പ്രഖ്യാപനമാണ് നിര്‍മല സീതാരാമനും ആവര്‍ത്തിച്ചത്.