ആ ഓഫര്‍ എനിക്ക് നിരസിക്കാന്‍ കഴിയുമായിരുന്നില്ല; വൈറസിനെക്കുറിച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

Jun 10, 2019, 3:44 PM IST

18 വര്‍ഷത്തിന് ശേഷം സിനിമയില്‍ തിരികെ എത്തിയപ്പോള്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു, പക്ഷെ ഒരിക്കലും ഇത്രയും നാള്‍ വിട്ട് നിന്നതായി തോന്നിയിട്ടില്ലെന്ന് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്