സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്; 153 മരണം

Aug 28, 2021, 6:15 PM IST

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്; 153 മരണം. ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകള്‍ പരിശോധിച്ചു.