നകുലന്റെ ഗംഗ മാത്രമല്ല, എല്ലാവരും യാത്ര ഒഴിവാക്കണം

Mar 22, 2020, 10:20 PM IST

നകുലന്റെ ഗംഗ മാത്രമല്ല, കൊറോണ കാലത്ത് എല്ലാവരും യാത്ര ഒഴിവാക്കണം. പൊതുജനതാത്പര്യാര്‍ത്ഥം ഏഷ്യാനെറ്റ് ന്യൂസ് ബോധവത്കരണം.