വോട്ടുകച്ചവടം ഫലം കണ്ടില്ല,ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് കോടിയേരി

Apr 11, 2021, 6:03 PM IST


അവിശുദ്ധകൂട്ടുകെട്ടുകള്‍ പൊളിയുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സ്പീക്കര്‍ക്ക് എതിരായ അന്വേഷണത്തില്‍ വിവരശേഖരണം നടത്താന്‍ ഏജന്‍സികള്‍ക്ക് അവകാശമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍