നീരജ് മാധവിന്റെ തുറന്നെഴുത്തും മലയാള സിനിമയും; കമല്‍ പറയുന്നു

Jun 17, 2020, 10:09 AM IST

ബോളിവുഡ് നടന്‍ സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നീരജ് മാധവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അതേസമയം പണ്ട് മലയാള സിനിമയില്‍ വേര്‍തിരിവുണ്ടായിരുന്നുവെന്നും ഇപ്പോള്‍ വളരെ സൗഹാര്‍ദ്ദത്തില്‍ പോകുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും സംവിധായകന്‍ കമല്‍ പറയുന്നു. മറ്റ് പല മേഖലയേക്കാളും കഴിവുള്ളവരെ നല്ല രീതിയില്‍ അംഗീകരിക്കുന്ന സ്ഥലമാണ് മലയാള ചലച്ചിത്ര മേഖലയെന്നും കമല്‍ പറഞ്ഞു.