'ആശുപത്രിയില്‍ കണ്ടുള്ള പരിചയം മാത്രം, യുവാവിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് സച്ചി': ഡോക്ടര്‍ പറയുന്നു

Jun 19, 2020, 3:19 PM IST

സച്ചിയുടെ ശസ്ത്രക്രിയയുടെ തലേദിവസം പണമില്ലാതിരുന്ന വളാഞ്ചേരി സ്വദേശി യൂസഫിനെ സഹായിച്ചത് ഓര്‍ത്തെടുത്ത് ചികിത്സിച്ച ഡോക്ടര്‍ പ്രേംകുമാര്‍. ഇയാളുടെ ചിലവ് മുഴുവന്‍ ഏറ്റെടുത്തോളാമെന്നും ഡോക്ടറെ അറിയിക്കരുതെന്നും ആശുപത്രി സ്റ്റാഫിനോട് സച്ചി പറഞ്ഞിരുന്നു. വലിയൊരു മനസ്സിനുടമയാണ് അദ്ദേഹമെന്നും ഡോക്ടര്‍ പറഞ്ഞു.