Jan 5, 2020, 2:48 PM IST
ഐസ് സ്കേറ്റിങ് ചെയ്ത് ശൈത്യകാലം ആഘോഷിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വീഡിയോ തരംഗമാകുന്നു. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പമാണ് സണ്ണി ലിയോണ്‍ ദുബായിലെത്തിയത്. ദുബായ് മാളിലെ ഐസ് റിങ്കില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാകുകയാണ്.