ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സാധ്യതയെന്ത്? ഫേസ്ബുക്ക് പോള്‍ ഫലമറിയാം

ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സാധ്യതയെന്ത്? ഫേസ്ബുക്ക് പോള്‍ ഫലമറിയാം

Published : Oct 11, 2019, 12:09 PM ISTUpdated : Oct 11, 2019, 12:12 PM IST

2016ല്‍ 89 വോട്ടിനായിരുന്നു ചുണ്ടിനും കപ്പിനുമിടയില്‍ കെ സുരേന്ദ്രന് മഞ്ചേശ്വരത്തെ എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. മൂന്ന് വര്‍ഷത്തിനിപ്പുറം ഈ രണ്ട് മണ്ഡലങ്ങള്‍ക്കൊപ്പം മറ്റ് മൂന്ന് മണ്ഡലങ്ങള്‍ കൂടി ഉപതെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ബിജെപിയുടെ സാധ്യതയെന്താകും? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലമറിയാം
 
03:26പ്രളയം ആവര്‍ത്തിച്ചിട്ടും കാലാവസ്ഥാ വ്യതിയാനത്തിന് രാഷ്ട്രീയക്കാര്‍ ഗൗരവം കൊടുക്കുന്നില്ലേ? അഭിപ്രായ സര്‍വേഫലം
03:03മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പൊലീസ് നടപടിയെക്കുറിച്ച് സോഷ്യല്‍ മീഡിയ എന്തുചിന്തിക്കുന്നു?
03:18തെരഞ്ഞെടുപ്പ് പോരിന് ഊര്‍ജമേകി പാട്ടുകളും; സ്ഥാനാര്‍ഥികളും അണികളും ആവേശത്തില്‍
05:56തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വിയർത്തവർക്കായി വാ​ഗ്ദാന ​ഗുളിക
04:02'വികസനനേട്ട'ങ്ങളൊന്നും എല്‍ഡിഎഫിന്റേതല്ല, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ -ചെന്നിത്തല
02:49ലോക്‌സഭയിലെ ഗംഭീര വിജയം യുഡിഎഫ് ആവര്‍ത്തിക്കുമോ? അതോ പാലായിലെ തിരിച്ചടി തുടരുമോ?
03:44ബിജെപിയ്ക്ക് വളക്കൂറുള്ള മഞ്ചേശ്വരത്തെ മണ്ണ്
03:33വോട്ടർമാർ കണ്ണ് നട്ടുനോക്കുന്ന വട്ടിയൂർക്കാവ്!
03:25മൂന്നാം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് എന്ത് സംഭവിക്കും?
22:28വോട്ടെണ്ണലിലേക്കുള്ള ദൂരം ഇനി ഒരാഴ്ച്ച മാത്രം; സൈബര്‍ ലോകത്തെ പോര് കാണാം