മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പൊലീസ് നടപടിയെക്കുറിച്ച് സോഷ്യല്‍ മീഡിയ എന്തുചിന്തിക്കുന്നു?

കേരളത്തില്‍ മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പിണറായി സര്‍ക്കാറിന്റെ ഭരണകാലത്ത് മാത്രമാണ്. ഏറ്റവുമൊടുവില്‍ മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സിപിഐയും പ്രതിപക്ഷവും പറയുന്നു. സോഷ്യല്‍ മീഡിയ പൊലീസ് നടപടിയെ അനുകൂലിക്കുന്നുണ്ടോ? ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിപ്രായ വോട്ടെടുപ്പ് ഫലമറിയാം.
 

Video Top Stories