ലോക്‌സഭയിലെ ഗംഭീര വിജയം യുഡിഎഫ് ആവര്‍ത്തിക്കുമോ? അതോ പാലായിലെ തിരിച്ചടി തുടരുമോ?

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാലും യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണ്. എംഎല്‍എമാരെ എംപിമാരാക്കുന്ന തന്ത്രം വിജയിപ്പിച്ച യുഡിഎഫിന് ഉപതെരഞ്ഞെടുപ്പ് അത്ര സുഗമമാകുമോ? യുഡിഎഫിന്റെ സാധ്യതകളെ സോഷ്യല്‍ മീഡിയ എങ്ങനെ കാണുന്നു? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലമറിയാം.
 

Video Top Stories