വോട്ടർമാർ കണ്ണ് നട്ടുനോക്കുന്ന വട്ടിയൂർക്കാവ്!

സ്ഥിരമായി ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിലേക്കാണ് ഇത്തവണയും എല്ലാവരുടെയും കണ്ണ്. ആശങ്കകളൊന്നുമില്ലാതെ എൽഡിഎഫ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ മറ്റ് രണ്ട് മുന്നണികളിലും ഉയർന്നുകേട്ട പേരുകളല്ല ഒടുവിൽ പ്രഖ്യാപിക്കപ്പെട്ടത്. 

Video Top Stories