പ്രളയം ആവര്‍ത്തിച്ചിട്ടും കാലാവസ്ഥാ വ്യതിയാനത്തിന് രാഷ്ട്രീയക്കാര്‍ ഗൗരവം കൊടുക്കുന്നില്ലേ? അഭിപ്രായ സര്‍വേഫലം

ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തായി കാലാവസ്ഥാ വ്യതിയാനത്തെ വിലയിരുത്തിക്കഴിഞ്ഞ കാലത്ത് നമ്മുടെ രാഷ്ട്രീയ മണ്ഡലം ഇതിനോടെങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളത്? ഗുരുതര വിഷയമായി കണക്കാക്കി രാഷ്ട്രീയ അജണ്ടയുടെ ഭാഗമാക്കി മാറ്റാന്‍ ഇനിയും രാഷ്ട്രീയ നേതൃത്വം മടിക്കുന്നുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോളിന്റെ ഫലമറിയാം.
 

Video Top Stories